“ ഡയബെറ്റിസ് ചികിത്സ – നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം” ഡയബെറ്റിസ് ചികിത്സയെപറ്റി ഉള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുന്ന ഈ പുസ്തകം ഒരു രോഗി അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയതാണ്
നിങ്ങൾ പ്രമേഹരോഗിയാണോ ? എന്നാൽ ഇനി ഫ്രൂട്സ് കഴിക്കുന്നതിന് ഭയപ്പെടേണ്ട, ഫ്രൂട്ട്സിനെക്കുറിച്ചു നിങ്ങൾ അറിയേണ്ടതെല്ലാം ചിത്രങ്ങൾ സഹിതം ഇതാ…